For the best experience, open
https://m.agritv.live
on your mobile browser.
Advertisement

ടിഷ്യുകള്‍ച്ചര്‍ നേന്ദ്ര വാഴ തൈ, സുവാസിനി ഇനം കറിവേപ്പില വില്‍പ്പനയ്ക്ക്‌

11:01 PM Oct 25, 2019 IST | Agri TV Desk

കേരള കാര്‍ഷിക സര്‍വകലാശാല വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ സി പി ബി എം ബില്‍ ടിഷ്യുകള്‍ച്ചര്‍ നേന്ദ്ര വാഴ തൈ, സുവാസിനി ഇനം കറിവേപ്പില, പന്നിയൂര്‍-4 കുരുമുളക് എന്നിവ വില്‍പ്പനയ്ക്കുണ്ട്.

Advertisement

ബന്ധപ്പെടേണ്ട നമ്പര്‍: 9048178101, 9747154013

കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷനില്‍ കടാശ്വാസത്തിനുള്ള വ്യക്തിഗത അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 15 വരെ നീട്ടി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

Advertisement

Advertisement