റബർ പാൽ സംഭരണം, സാന്ദ്രീകരണം, ലാറ്റക്സ് കോമ്പൗണ്ടിംഗ്, ഉൽപ്പന്നങ്ങളുടെ രൂപകല്പന, ഗുണമേന്മ നിയന്ത്രണം, റബർബാൻഡ്, കൈയുറ, റബ്ബർ നൂല്, ബലൂൺ, തുടങ്ങി ഉൽപ്പന്നങ്ങളുടെ നിർമ്മാണം എന്നിവയിൽ ഒക്ടോബർ 14 മുതൽ 18 വരെ റബ്ബർ ബോർഡ് കോട്ടയത്തുള്ള നാഷണൽ ഇൻസ്റ്റ്യൂട്ട് ഫോർ റബർ ട്രെയിനിങ്ങിൽ വെച്ച് പരിശീലനം നൽകുന്നു.
Advertisement
Training of Rubber Board in manufacture of products from rubber milk
ഇതിനെ കുറിച്ചുള്ള വിശദവിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 9446976726.
Content summery : f Rubber Board conducted traning program for manufacture of products from rubber milk