നെൽകൃഷിയിൽ യന്ത്രവൽകൃത നടീൽ ഒരു തൊഴിൽ സംരംഭമായി നടത്തുന്നതിന് താല്പര്യമുള്ള തൃശ്ശൂർ, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലുള്ള തൊഴിൽരഹിതരായ യുവതി യുവാക്കൾക്ക് കേരള സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷൻ യന്ത്രവൽകൃത നടീലിൽ അഞ്ച് ദിവസത്തെ പരിശീലനം നടത്തുന്നു.
Advertisement
A five-day training is organized for those interested in taking up mechanized planting as a career in paddy cultivation
പങ്കെടുക്കാൻ താല്പര്യമുള്ളവർ 8281200673 എന്ന മൊബൈൽ നമ്പറിൽ പേര്, അഡ്രസ്സ് വാട്സ്ആപ്പ് സന്ദേശമായി 2024 ഒക്ടോബർ 23 ന് 5 മണിക്ക് മുമ്പായി അയക്കേണ്ടതാണ്.
Content summery : A five-day training is organized for those interested in taking up mechanized planting as a career in paddy cultivation