കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ പൗൾട്രി മാനേജ്മെന്റ്( കോഴി,കാട, താറാവ് വളർത്തൽ) എന്ന വിഷയത്തിൽ 2024 നവംബർ 15ന് ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
Advertisement
A one-day training program is organized on Poultry Management at Krishi Vigyan Kendra Thrisssur
പരിശീലന ഫീസ് 300 രൂപ. താല്പര്യമുള്ളവർ 9400483754 എന്ന ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
Content summery : A one-day training program is organized on Poultry Management at Krishi Vigyan Kendra Thrisssur