ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

കൂണ്‍കൃഷിയില്‍ പരിശീലനം

05:02 PM Feb 05, 2025 IST | Agri TV Desk
A one-day training program on mushroom cultivation is being held at Thiruvananthapuram

തിരുവനന്തപുരം, കരമനയിൽ കേരള കാർഷികസർവകലാശാലയുടെ കീഴില്‍ പ്രവർത്തിക്കുന്ന സംയോജിത കൃഷിസമ്പ്രദായ ഗവേഷണ കേന്ദ്രത്തിൽ വച്ച് കൂൺ കൃഷിയില്‍ ഏകദിനപരിശീലന പരിപാടി നടക്കുന്നു.

Advertisement

A one-day training program on mushroom cultivation is being held at Thiruvananthapuram

 

2025 ഫെബ്രുവരി 20 നാണ് പരിശീലനം. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 500 രൂപ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷനുള്ള അവസാനതീയതി: ഫെബ്രുവരി 7. പങ്കെടുക്കുന്നവർക്ക് കേരള കാർഷിക സർവകലാശാലയുടെ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്കാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446104347, 964521 9270

Advertisement

Content summery : A one-day training program on mushroom cultivation is being held at the Integrated Farming Systems Research Center under the Kerala Agricultural University in Karamana, Thiruvananthapuram.

Advertisement
Next Article