ആലപ്പുഴ ജില്ലാ കൃഷിവിജ്ഞാന കേന്ദ്രത്തിൽ വച്ച് 2025 ഫെബ്രുവരി 10, 11 തീയതികളിൽ വാഴയിൽ നിന്നുള്ള മൂല്യവർധിതോത്പന്ന നിർമ്മാണത്തില്‍ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. വാഴപ്പിണ്ടിയിൽനിന്നുള്ള ഹെൽത്ത് ഡ്രിങ്ക്സ്, ബനാന ഫിഗ്, ചെറു വാഴയിനങ്ങളിൽനിന്നുള്ള ഹെൽത്ത് മിക്സ്, ബനാന ടോഫി, ഹൽവ, അച്ചാറുകൾ, കുക്കീസ് തുടങ്ങിയവയുടെ നിര്‍മ്മാണരീതിാണ് പരിശീലിപ്പിക്കുന്നത്.
Advertisement
A training program on manufacturing value-added products from banana
ഫീസ് 1000 രൂപ. താല്പര്യമുള്ളവർ മുൻകൂട്ടി വിളിച്ചു രജിസ്റ്റർ ചെയ്യുക: 0479-2959268, 2449268, 9447790268
Content summery : A training program on manufacturing value-added products from banana is being organized at Alappuzha District Agricultural Knowledge Center