For the best experience, open
https://m.agritv.live
on your mobile browser.
Advertisement

കേരള കാർഷിക സർവകലാശാലയുടെ കീഴിൽ 'നഴ്സറി ടെക്നിക്സ്' എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

03:34 PM Oct 20, 2024 IST | Agri TV Desk

കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിലെ ഇൻസ്ട്രക്ഷണൽ ഫാമിൽ നിന്നും 2024 ഒക്ടോബർ 21 മുതൽ നവംബർ 6 വരെ നേഴ്സറി ടെക്നിക്സ് എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പച്ചക്കറി-പഴവർഗ്ഗ- അലങ്കാര ചെടികളിലെ തൈ ഉൽപാദന രീതികൾ, ഗ്രാഫ്റ്റിംഗ്, ലെയറിങ്ങ്, ബഡ്ഡിംഗ്, രോഗ കീട നിയന്ത്രണം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ ക്ലാസുകളും പ്രായോഗിക പരിശീലനവും ലഭിക്കുന്നതാണ്. 20 പേർക്കാണ് അവസരം. പരിശീലന ഫീസ് 4000 രൂപ. താല്പര്യമുള്ളവർ താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

Advertisement

ഫോൺ നമ്പർ-9895487537

Content summery : A training program on 'Nursery Techniques' is organized under Kerala Agricultural University

Advertisement

Tags :
Advertisement