കേരള കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്ററിൽ “കേക്ക് നിർമ്മാണം” എന്ന വിഷയത്തിൽ 2 ദിവസത്തെ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പ്രസ്തുത പരിശീലന പരിപാടിയിൽ കേക്ക് എങ്ങനെ ഉണ്ടാക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം എന്നീ കാര്യങ്ങളിൽ സാങ്കേതിക പരിശീലനം നൽകുന്നു.
Advertisement
A two day practical training program on “Cake Making” is being organized at Mannuthi, Communication Center
രജിസ്ട്രേഷൻ ഫീസ് ₹1,100/- രൂപ. താല്പര്യമുള്ളവർ 31 മെയ് 2025-നു മുമ്പായി (10 മണിക്കും 4 മണിക്കും ഇടയിൽ) ബന്ധപ്പെടുക - 0487-2370773, 8547070773.
Content summery : A two day practical training program on “Cake Making” is being organized at Mannuthi, Communication Center