'ഡ്രാഗൺ ഫ്രൂട്ടിന്റെ വിള പരിപാലനം' എന്ന വിഷയത്തിൽ കേരള കാർഷിക സർവകലാശാലയിൽ പരിശീലനം
05:40 PM Nov 15, 2024 IST
|
Agri TV Desk
കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കര ഫലവർഗ്ഗ ഗവേഷണ കേന്ദ്രത്തിൽ നവംബർ മാസത്തിലെ അവസാനത്തെ ആഴ്ചയിൽ 'ഡ്രാഗൺ ഫ്രൂട്ടിന്റെ വിള പരിപാലനം' എന്ന വിഷയത്തിൽ രണ്ടുദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
Advertisement
പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 9605612478 എന്ന ഫോൺ നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. പരിശീലന ഫീസ് 2000 രൂപ.പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് കേരള കാർഷിക സർവകലാശാലയുടെ പരിശീലന സർട്ടിഫിക്കറ്റ് നൽകുന്നതാണ്.
Advertisement
Content summery : A two-day training program on 'Crop Management of Dragon Fruit' is organized in the last week of November at Vellanikkara Fruit Research Center.
Next Article