ആർ ഹേലി സ്മാരക കർഷക ശ്രേഷ്ഠ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
04:47 PM Dec 16, 2024 IST
|
Agri TV Desk
ആലപ്പുഴ ജില്ല അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി സമ്മിശ്ര കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന ഏറ്റവും മികച്ച കൃഷിക്കാരെ തിരഞ്ഞെടുത്തു നൽകുന്ന ആർ.ഹേലി സ്മാരക കർഷക ശ്രേഷ്ഠ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.
Advertisement
കാർഷിക പ്രവർത്തനങ്ങളിൽ പ്രായോഗിക പരിജ്ഞാനമുള്ള കർഷകനാണെന്ന സ്ഥലത്തെ കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റോടുകൂടിയുള്ള അപേക്ഷകൾ 2024 ഡിസംബർ 18ന് 5 മണിക്ക് മുൻപായി രവി പാലത്തുങ്കൽ, സെക്രട്ടറി, ആലപ്പുഴ ജില്ല അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി ബിൽഡിംഗ്, സനാതനം വാർഡ്, ആലപ്പുഴ എന്ന വിലാസത്തിൽ ലഭിക്കണം കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 94 47 22 54 0 8
Content summery : Alappuzha District Agri-Horticulture Society has invited applications for the R. Healy Memorial Karshaka Shreshtha Award, which is given to the best farmers engaged in mixed farming.
Advertisement
Next Article