ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

50 ടൺ ഉണങ്ങിയ വൈക്കോൽ വിതരണം, ദർഘാസുകൾ ക്ഷണിച്ച് മൃഗസംരക്ഷണ വകുപ്പ്

12:20 PM Sep 23, 2024 IST | Agri TV Desk

 

Advertisement

മൃഗസംരക്ഷണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കുടപ്പനക്കുന്ന ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രത്തിലെ പശുക്കൾക്ക് തീറ്റയായി നൽകുന്നതിന് ഏകദേശം 50 ടൺ ഉണങ്ങിയ വൈക്കോൽ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികളിൽ നിന്ന് മുദ്രവച്ച മത്സരാധിഷ്ഠിത ദർഘാസുകൾ ക്ഷണിക്കുന്നു.

Animal Husbandry Department invited application from interested persons to supply about 50 tonnes of dry straw

ദർഘാസുകൾ ലഭിക്കേണ്ട അവസാന തീയതി നാളെ പകൽ 11 മണി വരെയാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0471 27 32 962

Advertisement

Animal Husbandry Department invited application from interested persons to supply about 50 tonnes of dry straw for feeding the cows of Kudappanakunna District Cattle Breeding Center

Tags :
agri newsAnimal Husbandry DepartmentFodder
Advertisement
Next Article