ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

മൊബൈൽ ടെലി വെറ്റിനറി യൂണിറ്റിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നു

06:24 PM Sep 27, 2024 IST | Agri TV Desk

മൊബൈൽ ടെലിവെറ്റിനറി യൂണിറ്റിന്റെ പ്രവർത്തനം എറണാകുളം ജില്ലയിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി, എല്ലാ ചൊവ്വാഴ്ചകളിലും മട്ടാഞ്ചേരി വെറ്റിനറി പോളി ക്ലിനിക്കിലും, വ്യാഴം, വെള്ളി ദിവസങ്ങളിൽ മൂവാറ്റുപുഴ വെറ്റിനറി പോളി ക്ലിനിക്കിലും ക്യാമ്പ് ആരംഭിക്കുന്നു. മൃഗങ്ങൾക്കായുള്ള അൾട്രാസൗണ്ട് സ്കാനിങ്, കൗ ലിഫ്റ്റിംഗ് ഡിവൈസ്, ചികിത്സാ സേവനം മുതലായവ ലഭ്യമാക്കുക എന്നതാണ് പദ്ധതി. കൂടുതൽ വിവരങ്ങൾക്കായി വിളിക്കേണ്ട നമ്പർ

Advertisement

വി പി സി മൂവാറ്റുപുഴ - 0485 2833301
വി പി സി മട്ടാഞ്ചേരി-0484 2210855

Advertisement

Animal Husbandry Department Kerala implemented Tele veterinary unit on regional basis

Tags :
Animal Husbandry Department KeralaTele veterinary unit
Advertisement
Next Article