ഫിഷറീസ് വകുപ്പ് എറണാകുളം ജില്ലാ ഓഫീസ് മുഖേന നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതി (പിഎംഎംഎസ് വൈ) യുടെ ഭാഗമായുളള മത്സ്യ വിപണന കേന്ദ്രം (കിയോസ്ക്) ഘടക പദ്ധതിയിലേക്ക് 2022-23 വർഷത്തേക്കുളള അപേക്ഷ ക്ഷണിച്ചു.
Advertisement
Applications are invited for the Fish Marketing Center (Kiosk) component of the Pradhan Mantri Matsya Sampada Yojana (PMMSY)
അപേക്ഷകൾ ഉദയംപേരൂർ, ചെല്ലാനം, ഞാറക്കൽ, മുനമ്പം, കൊച്ചി, ആലുവ, എറണാകുളം മത്സ്യഭവനുകളിൽ സ്വീകരിക്കും. അവസാന തീയതി: ഫെബ്രുവരി ഏഴ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2394476. (ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)
Content summery : Applications are invited for the Fish Marketing Center (Kiosk) component of the Pradhan Mantri Matsya Sampada Yojana (PMMSY)