For the best experience, open
https://m.agritv.live
on your mobile browser.
Advertisement

സൂക്ഷ്മ ജലസേചന പദ്ധതി 2025- അപേക്ഷ ക്ഷണിച്ചു

04:45 PM Jan 18, 2025 IST | Agri TV Desk

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് 2024-25 -ആര്‍.കെ.വി.വൈ, പി.ഡി.എം.സി. സൂക്ഷ്മ ജലസേചനം പദ്ധതിയിലൂടെ കൃഷിയിടങ്ങളില്‍ സൂഷ്മജലസേചന സംവിധാനങ്ങള്‍ സബ്സിഡിയോടെ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

Advertisement

Applications are invited for the installation of micro irrigation systems in agricultural lands

സ്വന്തമായി കൃഷിയിടമുള്ള കര്‍ഷകര്‍ക്ക് ചെലവിന്റെ 55 ശതമാനം നിബന്ധനകളോടെ ധനസഹായം ലഭിക്കും. നിശ്ചിത മാത്യകയിലുള്ള അപേക്ഷയുടെ പകര്‍പ്പ് സഹിതം അതതു കൃഷി ഭവനുമായോ, ആനക്കയത്തുള്ള കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനിയറുടെ കാര്യാലയവുമായോ ബന്ധപ്പെടണം. ഫോണ്‍:9847565867, 9074155735.

Advertisement

Department of Agriculture Development and Farmers Welfare 2024-25 - Applications are invited for the installation of micro irrigation systems in agricultural lands with subsidy through RKVY, PDMC Micro Irrigation Scheme.

Tags :
Advertisement