ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

ട്രീ ബാങ്കിംഗ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

06:40 PM Jun 06, 2025 IST | Agri TV Desk
Applications are invited for the Tree Banking Scheme, which provides financial assistance to encourage tree planting.

വൃക്ഷം വളര്‍ത്തല്‍  പ്രോത്സാഹിപ്പിക്കുന്നതിന് ധനസഹായം നല്‍കുന്ന ട്രീ ബാങ്കിംഗ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്വന്തമായി ഭൂമിയുളളവര്‍ക്കോ കുറഞ്ഞത് 15 വര്‍ഷം  ലീസിന് ഭൂമി കൈവശമുളളവര്‍ക്കോ ഭൂമിയുടെ രേഖകളോടെ പത്തനംതിട്ട/ റാന്നി സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യാം.

Advertisement

Applications are invited for the Tree Banking Scheme, which provides financial assistance to encourage tree planting.

 

ചന്ദനം, തേക്ക്, മഹാഗണി, ആഞ്ഞിലി,  പ്ലാവ്, കുമ്പിള്‍, കരിമരുത്, കമ്പകം, വെണ്‍തേക്ക്, ഈട്ടി വൃക്ഷതൈകള്‍ നട്ടുവളര്‍ത്തുന്ന  വ്യക്തികള്‍ക്ക് തൈ നട്ട് മൂന്നു മുതല്‍ 15 വര്‍ഷം വരെ ധനസഹായം ലഭിക്കും.
അവസാന തീയതി ജൂണ്‍ 22. ഫോണ്‍ : 0468 2243452, 8547603707, 8547603708.

Advertisement

Content summery : Applications are invited for the Tree Banking Scheme, which provides financial assistance to encourage tree planting.

Tags :
sandaltrees
Advertisement
Next Article