കേരള കാർഷിക സർവ്വകലാശാല നടത്തിവരുന്ന അഗ്രിക്കൾച്ചറൽ സയൻസസ്, ഓർഗാനിക് അഗ്രിക്കൾച്ചർ എന്നീ രണ്ടു ദ്വിവത്സര ഡിപ്ലോമ കോഴ്‌സുകളിലേക്ക് 2025-26 അധ്യയന വർഷത്തേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
Advertisement
Applications are invited for the two two-year diploma courses in Agricultural Sciences and Organic Agriculture conducted by the Kerala Agricultural University
അപേക്ഷകൾ ഓൺലൈനായി 18/06/2025 തിയ്യതി വരെ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക് www.admissions.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Advertisement
Content summery : Applications are invited for the two two-year diploma courses in Agricultural Sciences and Organic Agriculture conducted by the Kerala Agricultural University for the academic year 2025-26.