കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷന്റെ വിവിധ വായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.
01:33 PM Jan 24, 2025 IST | Agri TV Desk
കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷന്റെ വിവിധ വായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. കളിമൺ ഉൽപ്പന്ന നിർമ്മാണ യൂണിറ്റ് വായ്പാ പദ്ധതി (PMU), കളിമൺ ഉൽപ്പന്ന നിർമ്മാണ/വിപണനത്തിന് വേണ്ടിയുള്ള പ്രവർത്തന മൂലധന വായ്പാ പദ്ധതി (PWCL), വനിതാ സ്വയം സഹായ സംഘങ്ങളായ അയൽക്കുട്ടം ഗ്രൂപ്പുകൾക്ക് വേണ്ടിയുള്ള സ്വയം സഹായ ഗ്രൂപ്പ് വായ്പാ പദ്ധതി (SHG) എന്നിവയിലേക്ക് അപേക്ഷിക്കാം.
Advertisement
ഫണ്ടിന്റെ ലഭ്യതക്കനുസരിച്ചും പദ്ധതി മാർഗ്ഗരേഖകൾ പ്രകാരവുമാണ് വായ്പകൾ അനുവദിക്കുക. വിശദവിവരങ്ങൾക്ക്: www.keralapottery.org
Content summery : Applications are invited for various loan schemes of the Kerala State Pottery Manufacturing, Marketing, Welfare and Development Corporation.
Advertisement