For the best experience, open
https://m.agritv.live
on your mobile browser.
Advertisement

വനാമി ഫാമിംഗ്: അപേക്ഷ ക്ഷണിക്കുന്നു

03:07 PM Jan 08, 2025 IST | Agri TV Desk

ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസ് മുഖേന നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷിയുടെ ഘടകപദ്ധതിയായ വനാമി ഫാമിംഗ് ചെയ്യുവാന്‍ താത്പര്യമുള്ള വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

Advertisement

Applications are invited from individuals interested in Vanami farming.
Applications are invited from individuals interested in Vanami farming.

അപേക്ഷകള്‍ ജനുവരി 14നകം ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസിലോ മണക്കാട് കമലേശ്വരത്തുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ സമര്‍പ്പിക്കണം. ഫോണ്‍: 0471- 2464076, 2450773

Content summery : Applications are invited from individuals interested in Vanami farming.

Advertisement

Tags :
Advertisement