ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

പ്ലാന്റ് ജീനോം സേവിയർ അവാർഡുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

04:43 PM Oct 16, 2024 IST | Agri TV Desk

കർഷകർക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ അവാർഡായ പ്ലാന്റ് ജീനോം സേവിയർ അവാർഡുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. കേന്ദ്രകൃഷിമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ്റൈറ്റ്സ് അഥോറിറ്റിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ഒരു പ്രദേശത്തിന്റെ തനതു കാർഷിക ഇനങ്ങളെ സംരക്ഷിക്കുകയും മറ്റുള്ള കർഷകർക്കു കൃഷിക്കായി നൽകുകയും ചെയ്യുന്ന കർഷക സമൂഹങ്ങൾക്ക് അപേക്ഷിക്കാം.

Advertisement

Apply now for the Plant Genome Savior Awards, India's largest award for farmers.

വിശദമായ പരസ്യവും അപേക്ഷ മാതൃകയും പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റിസ് ആൻഡ് ഫാർമേഴ്സ് റൈറ്റ് അതോറിറ്റിയുടെ വെബ്സൈറ്റിൽ { http:plantauthority.gov.in } ലഭ്യമാണ്.

Content summery : Apply now for the Plant Genome Savior Awards, India's largest award for farmers.

Advertisement

Tags :
Applications for Plant Genome Savior Awards
Advertisement
Next Article