ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

മത്സ്യകൃഷി പദ്ധതി; അപേക്ഷ ക്ഷണിച്ചു

06:55 PM Nov 23, 2024 IST | Agri TV Desk

തൃശ്ശൂര്‍ ജില്ലയില്‍ പ്രധാന മന്ത്രി മത്സ്യ സമ്പദ്‌യോജന പദ്ധതി പ്രകാരം നടപ്പിലാക്കുന്ന ബയോഫ്‌ലോക് കുളത്തിലെ (ഓരുജലം) മത്സ്യകൃഷി പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

Advertisement

biofloc ponds

നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ എല്ലാ മത്സ്യഭവനുകളിലും ലഭിക്കും. മിനിമം 25 സെന്റിന് 18 ലക്ഷം രൂപ. താല്‍പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷയോടൊപ്പം അനുബന്ധ രേഖകള്‍ സഹിതം അതാത് യൂണിറ്റ് ഓഫീസുകളില്‍ (അഴീക്കോട്/ പീച്ചി/ ചേറ്റുവ/ ചാലക്കുടി/ നാട്ടിക/ ചാവക്കാട്/ കേച്ചേരി/ വടക്കാഞ്ചേരി/ ഇരിങ്ങാലക്കുട) നവംബര്‍ 28 ന് വൈകീട്ട് 4 നു മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 9746595719.

Content summery : Applications have been invited for the fish farming project in biofloc ponds (stream water) implemented under thePradhan Mantri Matsya Sampada Yojana (PMMSY) in Thrissur district.

Advertisement

Tags :
biofloc pondsPradhan Mantri Matsya Sampada Yojana (PMMSY)
Advertisement
Next Article