ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

ജൈവവൈവിധ്യ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

06:44 PM Nov 07, 2024 IST | Agri TV Desk

കേരള സംസ്ഥാന ജൈവവിധ്യ ബോർഡ് 2023 ലെ ജൈവവൈവിധ്യ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ജൈവവൈവിധ്യ സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന വ്യക്തികളെയും, മികച്ച ഗ്രാമപഞ്ചായത്ത് , കാവുകളെയും, വിദ്യാഭ്യാസ സ്ഥാപനങ്ങളെയും, മാധ്യമപ്രവർത്തകരെയും അംഗീകരിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരമാണ് കേരള സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരം.

Advertisement

Biodiversity Awards

അപേക്ഷകൾ ഓൺലൈനായും ഓഫ്‌ലൈനായും കേരള സംസ്ഥാന ജൈവവിധ്യ ബോർഡിൽ ലഭ്യമാകേണ്ടതാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2024 നവംബർ 15 വൈകുന്നേരം 5 മണി. അപേക്ഷകർ ksbbawards@gmail.com എന്ന ഇമെയിൽ വഴിയോ നേരിട്ടോ തപാൽ വഴിയോ അയക്കുക. അപേക്ഷകൾ അയക്കേണ്ട വിലാസം
മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, കൈലാസം റ്റീ. സി, 24/3219, നം. 43 ബെൽഹവാൻ ഗാർഡൻസ്,കവടിയാർ പി ഓ, തിരുവനന്തപുരം -690003

Content summery : Applications invited for Biodiversity Awards

Advertisement

Tags :
Biodiversity Awards
Advertisement
Next Article