കേര സുരക്ഷ ഇൻഷുറൻസ് പദ്ധതിയിലേക്ക് നവംബർ 15 വരെ അപേക്ഷിക്കാം
04:20 PM Oct 29, 2024 IST
|
Agri TV Desk
നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന കേര സുരക്ഷ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷ 2024 നവംബർ 15 വരെ സമർപ്പിക്കാം.
Advertisement
94 രൂപയാണ് പ്രീമിയം. കൂടുതൽ വിവരങ്ങൾക്ക് 0484 2377266 എന്ന നമ്പറിൽ വിളിച്ച് നാളികേര വികസന ബോർഡിന്റെ സ്റ്റാറ്റിസ്റ്റിക്കൽ വിഭാഗവുമായി ബന്ധപ്പെടുക
Advertisement
Content summery : Applications invited for the Kera Suraksha insurance scheme under the Coconut Development Board
Next Article