കേരള കാർഷിക സർവകലാശാലയുടെ സെൻട്രൽ ഫോർ ഇ ലേണിംഗിൽ 'പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് ആൻഡ് മാർക്കറ്റിംഗ് ഓഫ് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്' എന്ന വിഷയത്തിൽ ആറുമാസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് 2024 നവംബർ 12ന് ആരംഭിക്കുന്നു.
Advertisement
Kerala Agriculture University
രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 2024 നവംബർ 11. രജിസ്റ്റർ ചെയ്യുന്നതിനായി www.cellkau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0487 2438 567
Content summery : Apply now for online certificate course in Kerala Agricultural University