പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന ഘടക പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
04:33 PM Oct 14, 2024 IST | Agri TV Desk
ഫിഷറീസ് വകുപ്പ് കോഴിക്കോട് ജില്ലയിൽ നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന പദ്ധതിയുടെ ഘടക പദ്ധതിയായ സഞ്ചരിക്കുന്ന മത്സരോഗനിർണയവും, ഗുണമേന്മ പരിശോധനയും ലാബ്/ ക്ലിനിക് അപേക്ഷ ക്ഷണിച്ചു.
Advertisement
35 ലക്ഷം രൂപയുടെ പദ്ധതിയിൽ 40% സബ്സിഡിയിൽ ലഭിക്കും. ഫിഷറീസ് സയൻസ്,ലൈഫ് സയൻസ്, മറൈൻ ബയോളജി, മൈക്രോബയോളജി, സുവോളജി, ബയോകെമിസ്ട്രി എന്നിവയിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. ഫോൺ നമ്പർ 0495 - 2381 430
Content Summery : Apply now for Pradhan Mantri Matsya Sampath Yojana component scheme
Advertisement