എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേന നടപ്പിലാക്കിവരുന്ന ബാങ്ക് ലിങ്ക്ഡ് സ്വയംതൊഴിൽ വായ്പ പദ്ധതികളായ കെസ്റു, മൾട്ടിപർപ്പസ് ജോബ് ക്ലബ്ബ് എന്നീ പദ്ധതികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
Apply now for self employment loan schemes implemented through employment exchanges.
21 വയസ്സ് മുതൽ 50 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കുന്നതാണ്. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. അനുവദിക്കുന്ന വായ്പയുടെ 20 മുതൽ 25% വരെ ഫ്രണ്ട്എൻഡ് സബ്സിഡിയായി ലഭിക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആയി ബന്ധപ്പെടുക. അല്ലെങ്കിൽ ബന്ധപ്പെടേണ്ട ഫോൺ നമ്പർ-0474-2746789
Advertisement
Content summery : Apply now for self employment loan schemes implemented through employment exchanges.