അസാപ്പ് കേരളയും കൊച്ചിൻ ഷിപ്പിയാർഡ് സംയുക്തമായി നടത്തുന്ന മറൈൻ സ്ട്രക്ചർ ഫിറ്റർ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
Advertisement
Apply now for the Marine Structure Fitter course jointly conducted by ASAP Kerala and Cochin Shipyard.
7 സീറ്റുകളാണ് നിലവിലുള്ളത്. ഇതിൽ മൂന്നു സീറ്റ് മൈനോറിറ്റി വിഭാഗത്തിനുള്ളതാണ്. ഐടിഐ വെൽഡർ ഫിറ്റർ, ഷീറ്റ് മെറ്റൽ എന്നീ ട്രേഡുകൾ 2020 നു ശേഷം പാസ് ഔട്ട് ആയ കുട്ടികൾക്കാണ് അവസരം. ന്യൂനപക്ഷ മതവിഭാഗങ്ങളിൽ ഉൾപ്പെട്ട( ക്രിസ്ത്യൻ, മുസ്ലീം, ജൈന, ബുദ്ധ, പാഴ്സി) വിഭാഗങ്ങൾക്ക് കോഴ്സ് തീർത്തും സൗജന്യമായിരിക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 77 36 92 59 0 7.
Advertisement
Content summery : Apply now for the Marine Structure Fitter course jointly conducted by ASAP Kerala and Cochin Shipyard.