രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി വകുപ്പ് നടപ്പിലാക്കുന്ന കൂൺ ഗ്രാമം പദ്ധതിയിൽ ഗുണഭോക്താക്കൾ ആകാൻ താല്പര്യമുള്ള കർഷകർ, അതത് കൃഷിഭവനുകളുമായി ബന്ധപ്പെടുക.
Advertisement
Government project for Mushroom cultivation
ആദ്യഘട്ടത്തിൽ ആലപ്പുഴ ജില്ലയിലെ ചേർത്തല, ചെങ്ങന്നൂർ ബ്ലോക്കുകളാണ് ഉൾപ്പെട്ടിട്ടുള്ളത്. പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് കൃഷിവകുപ്പ് കൂൺ കൃഷിയുമായി ബന്ധപ്പെട്ട സൗജന്യ പരിശീലനങ്ങൾ നൽകും. താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ചേർത്തല,ചെങ്ങന്നൂർ ബ്ലോക്കുകളിലെ കൃഷിഭവനിൽ ബന്ധപ്പെടുക.
Content summery : Apply now to be a part of the Agriculture Department's koon gramam Scheme