വെള്ളായണി കാർഷിക കോളേജിലെ ഇൻസ്ട്രക്ഷണൽ ഫാമിൽ നിന്ന് ഇന്ത്യൻ തേനീച്ചയുടെ കോളനികൾ കൂടൊന്നിന് 1400 രൂപ നിരക്കിൽ എല്ലാ പ്രവർത്തി ദിവസങ്ങളിലും സെയിൽസ് കൗണ്ടറിൽ നിന്ന് വിപണനത്തിന് ലഭ്യമാണ്.
Advertisement
Bee colonies can be bought at reasonable prices
പ്രവർത്തന സമയം രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 0471 2383572, 8848 2771 43
Colonies of Indian bees from the instructional farm of Vellayani Agricultural College are available for sale from the sales counter on all working days at Rs.1400 per hive.