വൈറ്റില നെല്ല് ഗവേഷണകേന്ദ്രത്തിൽ മികച്ചയിനം വിത്തുകളും ഫലവൃക്ഷത്തൈകളും വില്പനയ്ക്ക്
07:25 PM Nov 07, 2024 IST | Agri TV Desk
എറണാകുളം ജില്ലയിലെ വൈറ്റില നെല്ല് ഗവേഷണ കേന്ദ്രത്തിൽ വിവിധ ഫലവൃക്ഷത്തൈകളായ ചാമ്പ, മാവ്, പ്ലാവ് എന്നിവയുടെയും, പച്ചക്കറി തൈകളായ വഴുതന,തക്കാളി ,ക്യാബേജ്, കോളിഫ്ലവർ, കറിവേപ്പില എന്നിവയുടെയും, കുറ്റിപ്പയർ,പാവൽ, പടവലം, വെള്ളരി, മത്തൻ വഴുതന, ചീര, മുളക് സാലഡ് വെള്ളരി, കുമ്പളം, ചുരക്ക എന്നിവയുടെയും വിത്തുകൾ ലഭ്യമാണ്.
Advertisement

ഇതുകൂടാതെ വിവിധതരത്തിലുള്ള വളങ്ങളും ലഭ്യമാണ്. മണ്ണ്, ജലം,സസ്യ പരിശോധന സൗകര്യം എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
Content summery : Best quality seeds and fruit tree seedlings for sale at vytila Rice Research Centre
Advertisement