ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

തൃശൂർ ജില്ലയിൽ ഫിഷറീസ് വകുപ്പിന്റെ ബയോഫ്ലോക്ക് മത്സ്യകൃഷിക്ക് അപേക്ഷിക്കാം

07:30 PM Jul 03, 2020 IST | Agri TV Desk

തൃശൂർ : തൃശൂർ ജില്ലയിൽ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ബയോഫ്ലോക്ക് മത്സ്യകൃഷിക്കായി മത്സ്യ കർഷകരിൽ നിന്നും ഗ്രൂപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

Advertisement

അപേക്ഷകർ സ്വന്തമായോ കുറഞ്ഞത് മൂന്ന് വർഷത്തിന് പാട്ടത്തിനെടുത്തതോ ആയ ബയോഫ്ലോക്ക് യൂണിറ്റ് നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലമുള്ളവരും ഗുണഭോക്തൃ വിഹിതം അടയ്ക്കുവാൻ തയ്യാറുള്ളവരുമായിരിക്കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അക്വാകൾച്ചർ പ്രമോട്ടർമാർക്കോ തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലോ ജൂലൈ അഞ്ചിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0487 2441132 എന്ന നമ്പറിൽ ബന്ധപ്പെടാം.

Advertisement

Advertisement
Next Article