വെള്ളായണി കാർഷിക കോളേജിലെ ഇൻസ്ട്രക്ഷൽ ഫാമിൽ നിന്നും കൊമാടൻ, വെസ്റ്റ് കോസ്റ്റ് ടാൾ എന്നീ ഇനത്തിൽപ്പെട്ട തെങ്ങിൻ തൈകൾ യഥാക്രമം 130, 120 രൂപ നിരക്കിൽ എല്ലാ പ്രവർത്തി ദിവസങ്ങളിലും സെയിൽസ് കൗണ്ടറിൽ നിന്ന് വിപണനത്തിന് ലഭ്യമാണ്.
Advertisement
Coconut seedlings from the instructional farm of Vellayani Agricultural College are available for sale
പ്രവർത്തന സമയം രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെയാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം 0471 238 3572
Coconut seedlings of Komadan and West Coast Tall varieties from the instructional farm of Vellayani Agricultural College are available for sale