കർഷകർക്ക് മണ്ണ് സംരക്ഷണവുമായി ബന്ധപ്പെട്ട് ഏകദിന പരിശീലനം, ഇപ്പോൾ അപേക്ഷിക്കാം
02:30 PM Oct 04, 2024 IST | Agri TV Desk
പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രവും, എഫ്. എ. സി. ടിയും സംയുക്തമായി 2024 ഒക്ടോബർ അഞ്ചിന് രാവിലെ 10 മണി മുതൽ വൈകുന്നേരം നാലുമണിവരെ മണ്ണ് സംരക്ഷണം മണ്ണിന്റെ ആരോഗ്യപരിപാലനം സംയോജിത വളപ്രയോഗം എന്ന വിഷയങ്ങളിൽ കർഷകർക്ക് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു.
Advertisement

ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ-0466-2 212279
Content summery : Palakkad Krishi Vigyan Kendra conducting One day training for farmers related to soil conservation
Advertisement