ക്ഷീരവികസന വകുപ്പിന് കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ അടൂർ അമ്മകണ്ടക്കരയിൽ പ്രവർത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തിൽ ക്ഷീരകർഷകർക്ക് 'തീറ്റപ്പുല്ല് കൃഷി' എന്ന വിഷയത്തെ ആസ്പദമാക്കി ഈ മാസം 9,10 തീയതികളിൽ രണ്ടുദിവസത്തെ കർഷക ട്രെയിനിങ് പരിപാടി നടത്തുന്നു.
Advertisement
Dairy Development Department conducting training program on fodder cultivation
താല്പര്യമുള്ള കർഷകർക്ക് 9447479807,9496267464 എന്നീ നമ്പറുകളിൽ വിളിക്കുകയോ വാട്സ്ആപ്പ് ചെയ്തോ ട്രെയിനിങ്ങിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
Dairy Development Department conducting training program on fodder cultivation