ക്ഷീരവികസന വകുപ്പിന്‍റെ വലിയതുറയില്‍ പ്രവര്‍ത്തിക്കുന്ന തീറ്റപ്പുല്‍കൃഷി വികസന പരിശീലന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് വിവിധ വിഷയങ്ങളില്‍ 2024 നവംബര്‍ 28, 29 എന്നീ തീയതികളില്‍ പരിശീലനം നല്‍കുന്നു.
Advertisement
Dairy farmers receive training on various topics at the Valiyathura State Fodder farm
കൂടുതല്‍ വിവരങ്ങള്‍ക്ക് 9388834424 / 9446453247 എന്നീ നമ്പരുകളില്‍ വിളിക്കുക അല്ലെങ്കില്‍ വാട്സ് അപ്പ് ചെയ്യുക.
Advertisement
Content summery : Dairy farmers receive training on various topics at the Valiyathura State Fodder farm