For the best experience, open
https://m.agritv.live
on your mobile browser.
Advertisement

25 സെന്റ് ഭൂമിയിൽ പഴവർഗ്ഗങ്ങളുടെ മാതൃക തോട്ടം സ്ഥാപിക്കാൻ കൃഷി വകുപ്പ് മുഖേന ആനുകൂല്യം നൽകുന്നു

03:58 PM Oct 01, 2024 IST | Agri TV Desk

തിരുവനന്തപുരം ജില്ലയിലെ ആനാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ കുറഞ്ഞത് 25 സെന്റ് ഭൂമിയിൽ മാവ്, പ്ലാവ്, ഡ്രാഗൺ ഫ്രൂട്ട്,സപ്പോട്ട, വാഴ തുടങ്ങിയ പഴവർഗ്ഗങ്ങളുടെ മാതൃക തോട്ടം സ്ഥാപിക്കാൻ കൃഷിവകുപ്പ് മുഖേനെ ആനുകൂല്യം നൽകുന്നു.

Advertisement

Department of Agriculture, kerala provide subsidy for 25 cents land to set up a model orchard of fruit crops on land

താല്പര്യമുള്ള കർഷകർ ഈ മാസം മുപ്പതിനകം ആധാർ കാർഡ്, നികുതി രസീത്,ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം അപേക്ഷ ആനാട് കൃഷിഭവനിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 85 47 90 25 69, 93 83 47 01 51

Department of Agriculture, kerala provide subsidy for 25 cents land to set up a model orchard of fruit crops on land

Advertisement

Tags :
Advertisement