ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

കൃഷി ലഹരിയാക്കിയ ഡോക്ടര്‍ രഘുനാഥന്‍ നായര്‍

07:21 PM May 09, 2022 IST | Agri TV Desk

പത്തനംതിട്ട പരുമല സ്വദേശിയായ ഡോക്ടര്‍ രഘുനാഥന്‍ നായര്‍ 36 വര്‍ഷത്തിലേറെയായി ഹോമിയോപ്പതി ചികിത്സാ രംഗത്ത് തിളങ്ങി നില്‍ക്കുന്നയാളാണ്.
അതിലുപരി പത്തനംതിട്ട ജില്ലയിലെ മികച്ച ജൈവകര്‍ഷകന്‍ കൂടിയാണ് ഇദ്ദേഹം. തിരക്കേറിയ പ്രൊഫഷന് ഒപ്പം കൃഷിയിലും സജീവമാണെന്നതാണ് ഡോക്ടറെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.

Advertisement

സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത സ്ഥലത്തുമെല്ലാമായി വിവിധയിനം പച്ചക്കറികള്‍ കൃഷി ചെയ്ത് വിജയം കണ്ടെത്തിയയാളാണ് ഈ പാരമ്പര്യ കര്‍ഷക കുടുംബാംഗം. ജൈവ കീടനാശികളെല്ലാം സ്വയം നിര്‍മിക്കുക കൂടി ചെയ്യാറുണ്ട് ഇദ്ദേഹം.

ഡോക്ടര്‍ തയ്യാറാക്കുന്ന ജൈവ കീടനാശികള്‍ക്കും ചെടികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഉല്‍പന്നങ്ങള്‍ക്കുമെല്ലാം ആവശ്യക്കാരേറെയാണ്.

Advertisement

 

Tags :
VIDEO
Advertisement
Next Article