For the best experience, open
https://m.agritv.live
on your mobile browser.
Advertisement

ആലുവ സ്റ്റേറ്റ് സീഡ് ഫാമിൽ താറാവുകൾ വിൽപനക്ക്

06:42 PM Dec 26, 2024 IST | Agri TV Desk

ആലുവ സ്റ്റേറ്റ് സീഡ് ഫാമിലെ നെൽപ്പാടത്ത് സ്വതന്ത്രമായി വിട്ടു വളർത്തുന്ന താറാവുകൾക്ക് ഒരു വർഷത്തിൽ താഴെയാണ് പ്രായം.

Advertisement

Ducks for sale at Aluva State Seed Farm

Advertisement

വൈറ്റ് പെക്കിൻ ഇനത്തിൽപ്പെട്ട ഈ താറാവുകൾക്ക് ശരാശരി രണ്ട്  കിലോഗ്രാം തൂക്കം ഉണ്ടാകും. ഒരു താറാവിന് 440 രൂപ വില. ഫോൺ: 95395 86988, 9383471192.

Content summery : Ducks for sale at Aluva State Seed Farm

Tags :
Advertisement