ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

ഉരുൾപൊട്ടലിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് AIMS പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാൻ അവസരം

03:57 PM Oct 03, 2024 IST | Agri TV Desk

വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്ന് പ്രദേശത്തെ കർഷകർ ദുരിതാശ്വാസ ക്യാമ്പുകളിലും, ബന്ധു വീടുകളിലും കഴിഞ്ഞിരുന്ന സാഹചര്യത്തിൽ AIMS പോർട്ടൽ വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഒക്ടോബർ 15 വരെ നീട്ടിയതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.

Advertisement

landslide news

ഉരുൾപൊട്ടലിൽ കൃഷിനാശം സംഭവിച്ച പ്രദേശത്തുള്ള കർഷകരിൽ ഇനിയും അപേക്ഷ നൽകാത്തവർ കൃഷിഭവനുമായി ബന്ധപ്പെടുക. വിശദ
വിവരങ്ങൾക്ക് വിളിക്കേണ്ട ഫോൺ നമ്പർ 93 83 47 18 93

Content summery : Farmers whose crops have been damaged by landslides have an opportunity to submit applications through the AIMS portal

Advertisement

Tags :
Crop damageInsurance for cropslandslides news
Advertisement
Next Article