ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

പക്ഷികൾക്ക് വേണ്ടിയുള്ള കേരളത്തിലെ ആദ്യത്തെ ആശുപത്രി ഇതാണ്!

12:12 PM Sep 10, 2022 IST | Agri TV Desk

മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളെക്കുറിച്ച് നമ്മൾക്ക് എല്ലാവർക്കും അറിയാം. എന്നാൽ കേരളത്തിലെ ആദ്യത്തെ പക്ഷിമൃഗാദികൾക്ക് വേണ്ടിയുള്ള മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനെ കുറിച്ച് കേട്ടിട്ടുണ്ടോ?. അതെ പറഞ്ഞുവരുന്നത് ആലപ്പുഴ ജില്ലയിലെ തുമ്പോളിയിലെ ഡോ.റാണി മരിയ തോമസ് സാരഥ്യം വഹിക്കുന്ന സാറാസ് ബേർഡ്സ് ആൻഡ് എക്സോട്ടിക് അനിമൽ ഹോസ്പിറ്റലിൽ കുറിച്ചാണ്. ഐ സി യും, ഓപ്പറേഷൻ തീയേറ്ററും അടക്കം അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഹോസ്പിറ്റൽ ആണ് ഇത്. ഒരു ആശുപത്രിയുടെ മാതൃകയിൽ അല്ല ഇത് പടുത്തുയർത്തിയിരിക്കുന്നത്. അല്പം പച്ചപ്പും, ഡോക്ടർക്ക് ഏറെ പ്രിയപ്പെട്ട അരുമകളായ പക്ഷികളും മൃഗങ്ങളുമെല്ലാം കാണപ്പെടുന്ന ഒരിടമാണ് ഇത്. തികച്ചും പ്രശാന്തസുന്ദരമായ അന്തരീക്ഷം...

Advertisement

Tags :
VIDEO
Advertisement
Next Article