For the best experience, open
https://m.agritv.live
on your mobile browser.
Advertisement

ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

06:13 PM May 30, 2025 IST | Agri TV Desk

അമ്പലവയൽ വടുവഞ്ചാൽ റോഡിൽ സ്ട്രണതിചെയ്യുന്ന വയനാട് കൃഷി വിജ്ഞാനകേന്ദ്രത്തിൽ വച്ച് ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു.

Advertisement

Free training is being organized on the topic of value-added products and entrepreneurship opportunities from jackfruit.

താത്പര്യമുള്ളവർ 31.05.2025 ന് മുൻപായി 8590543454 എന്ന നമ്പറിൽ പേര്, ഫോൺ നമ്പർ എന്നിവ സഹിതം വാട്‌സപ്പ് മുഖേന രജിസ്റ്റർ ചെയ്യേണ്ടതാണ്.

Content summery : Free training is being organized on the topic of value-added products and entrepreneurship opportunities from jackfruit.

Advertisement

Tags :
Advertisement