ശുദ്ധ ജല മത്സ്യ കൃഷിയും അക്വറിയം പരിപാലനവും : മണ്ണുത്തിയിലെ കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ സൗജന്യ പരിശീലനം
05:47 PM Mar 12, 2025 IST | Agri TV Desk
കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴിലുള്ള മണ്ണുത്തിയിലെ കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ " ശുദ്ധജല മത്സ്യകൃഷിയും അക്വറിയം പരിപാലനവും" എന്ന വിഷയത്തിൽ 2025 മാർച്ച് 15 -ന് സൗജന്യപരിശീലനം നല്‍കുന്നു.
Advertisement

പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പങ്കെടുക്കുവാൻ അവസരം ലഭിക്കുക. രജിസ്ട്രേഷനായി പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ 5 വരെ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ : 8547070773
Content summery : Free training on the topic of "Freshwater Fish Farming and Aquarium Maintenance" is being provided on March 15, 2025 at the Communication Center in Mannuthi
Advertisement