ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

പൊള്ളും വില! കുതിച്ചുയർന്ന് വെളുത്തുള്ളി വില

04:48 PM Nov 18, 2024 IST | Agri TV Desk

കുതിച്ചുയർന്ന് വെളുത്തുള്ളി വില. വെളുത്തുള്ളിയുടെ മൊത്തവില കേരളത്തിൽ440 രൂപ കടന്നു. പ്രതികൂല കാലാവസ്ഥ തന്നെയാണ് വെളുത്തുള്ളിയുടെ വിലയ്ക്ക് പിന്നിലും വെളുത്തുള്ളി ഏറ്റവും കൂടുതൽ സ്ഥലങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന രാജസ്ഥാൻ,മധ്യപ്രദേശ്, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ ചൂട് കൂടിയതും വിളവെടുപ്പ് സമയത്തെ മഴയും വിലവർധനവിന് കാരണമായിട്ടുണ്ട്.

Advertisement

Garlic

മുൻ വർഷങ്ങളെ അപേക്ഷിച്ച് മേൽപ്പറഞ്ഞ സംസ്ഥാനങ്ങളിൽ വെളുത്തുള്ളി ഉത്പാദനം വളരെ കുറവാണ്. ഇവിടങ്ങളിൽ പുതു കൃഷി ആരംഭിച്ചെങ്കിലും വെളുത്തുള്ളി കൃഷിയുടെ വിളവെടുപ്പ് തുടങ്ങണമെങ്കിൽ നാലര മാസം എങ്കിലും കഴിയണം. അതുകൊണ്ട് ഏപ്രിൽ പകുതി വരെ വെളുത്തുള്ളിയുടെ വിലയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാവില്ലെന്നാണ് റിപ്പോർട്ടുകൾ.

Content summery : Garlic price have surged once again in kerala

Advertisement

Tags :
garlicGarlic Pricemarket price
Advertisement
Next Article