For the best experience, open
https://m.agritv.live
on your mobile browser.
Advertisement

മലമ്പുഴ മേഖല കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട കോഴികള്‍ വില്‍പ്പനയ്ക്ക്

05:15 PM Apr 26, 2025 IST | Agri TV Desk

മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ മലമ്പുഴ മേഖല കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട കോഴികള്‍ വില്‍പ്പനയ്ക്ക്. ഒന്നര വര്‍ഷം പ്രായമുള്ള കോഴികള്‍ കിലോയ്ക്ക് 100 രൂപ നിരക്കില്‍ ലഭ്യമാണ്.

Advertisement

Gramasree breed chickens are for sale from Malampuzha Poultry Farm

ആവശ്യമുള്ളവര്‍ ഏപ്രില്‍ 28 ന് രാവിലെ 10 ന് മുമ്പായി ഫാമില്‍ എത്തണമെന്ന് മലമ്പുഴ റീജിണല്‍ പൗള്‍ട്ടറി ഫാം അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2815206

Advertisement

Content summery : Gramasree breed chickens are for sale from Malampuzha Poultry Farm.

Tags :
Advertisement