കൊല്ലം കൊട്ടിയം മുട്ടക്കോഴി വളർത്തൽ കേന്ദ്രത്തിൽ ഗ്രാമശ്രീ ഇനത്തിൽപ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വൽപ്പനയ്ക്ക്
04:52 PM Apr 18, 2025 IST | Agri TV Desk
സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന് (കെപ്കോ) കീഴിൽ പ്രവർത്തിക്കുന്ന കൊല്ലം കൊട്ടിയം മുട്ടക്കോഴി വളർത്തൽ കേന്ദ്രത്തിൽ ഒരു ദിവസം മുതൽ 45 ദിവസം വരെ പ്രായമായ ഗ്രാമശ്രീ ഇനത്തിൽപ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്.
Advertisement

ആവശ്യമുള്ളവർക്ക് 9495000923, 9744848325 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ, നേരിട്ട് കൊട്ടിയം ഫാമിൽ എത്തി കോഴിക്കുഞ്ഞുങ്ങളെ വാങ്ങുകയോ ചെയ്യാം.
Advertisement