ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിൽ ഹീവിയ ഡി.യു. എസ് പ്രോജക്റ്റിലേക്ക് യങ് പ്രൊഫഷണൽ തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
Advertisement
Indian Rubber Research Center invites applications for appointment to the post of 'Young Professional' on temporary basis
താല്പര്യമുള്ളവർ 2024 ഒക്ടോബർ 24 നു മുൻപ് അപേക്ഷ ലഭിക്കത്തക്ക വണ്ണം ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിലെ അസിസ്റ്റന്റ് സെക്രട്ടറിക്ക് ഇമെയിൽ അയയ്ക്കണം. ഇമെയിൽ വിലാസം -resadm@rubberboard.org.in
Content summery : Indian Rubber Research Center invites applications for appointment to the post of 'Young Professional' on temporary basis.