കരിങ്കോഴിയെ എങ്ങനെ തിരിച്ചറിയാം ?
12:54 PM Aug 04, 2022 IST | Agri TV Desk
കരിങ്കോഴിയെ എങ്ങനെ തിരിച്ചറിയാം ?
Advertisement
കൂട്ടുകാരെ പോലെയാണ് തന്റെ ഫാമിലെ കോഴികളെയും പശുക്കളെയുമെല്ലാം കോട്ടയം കുറിച്ചിത്താനം സ്വദേശി പ്രദീപ് കാണുന്നത്. കുറിച്ചിത്താനത്ത് വലിയപറമ്പില്‍ എഗ്ഗര്‍ നഴ്‌സറിയെന്ന പേരില്‍ പ്രദീപ് നടത്തുന്ന ഫാമില്‍ കരിങ്കോഴികല്‍, മുട്ടക്കോഴികള്‍, നാടന്‍ കോഴികള്‍, അലങ്കാര കോഴികള്‍ എന്നിവയ്ക്ക് പുറമെ പശുക്കളും ആടുകളും മീനും തേനീച്ചയും തുടങ്ങി ഒരു സമ്മിശ്ര കൃഷി തന്നെ കാണാം. 22 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം പ്രധാനമായും കരിങ്കോഴി കൃഷിയാണ് ചെയ്യുന്നത്. വളര്‍ത്താന്‍ കൊണ്ടുപോകുന്നവര്‍ക്ക് മാത്രമേ ഇദ്ദേഹം കോഴികളെ നല്‍കൂ.
Advertisement