For the best experience, open
https://m.agritv.live
on your mobile browser.
Advertisement

മണ്ണുത്തിയിലെ കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തിൽ കേരഗംഗ സങ്കരതെങ്ങിൻ തൈകൾ ലഭ്യമാണ്

05:11 PM May 06, 2025 IST | Agri TV Desk

കേരള കാർഷിക സർവ്വകലാശാലയുടെ മണ്ണുത്തിയിലെ കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തിൽ (ATIC, Mannuthy), അത്യുൽപ്പാദന ശേഷിയുള്ള സങ്കരയിനം തെങ്ങിൻ തൈകളായ കേരഗംഗയുടെ വലിയ തൈകളും, പോളിബാഗ് തൈകളും (മൊത്തം 200 എണ്ണം) ലഭ്യമാണ്.

Advertisement

Kera Ganga hybrid coconut seedlings are available at the Agricultural Technology Knowledge Center in Mannuthi

വലിയ തൈ 325/-രൂപ പോളിബാഗ് 375/-രൂപ.  വിവരങ്ങൾക്കായി 0487-2370540 – രാവിലെ 10 മുതൽ വൈകീട്ട് 5 വരെ ബന്ധപ്പെടാവുന്നതാണ്

Content summery : Kera Ganga hybrid coconut seedlings are available at the Agricultural Technology Knowledge Center in Mannuthi.

Advertisement

Tags :
Advertisement