കേരള കാർഷിക സർവ്വകലാശാലയുടെ മണ്ണുത്തിയിലെ കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തിൽ (ATIC, Mannuthy), അത്യുൽപ്പാദന ശേഷിയുള്ള സങ്കരയിനം തെങ്ങിൻ തൈകളായ കേരഗംഗയുടെ വലിയ തൈകളും, പോളിബാഗ് തൈകളും (മൊത്തം 200 എണ്ണം) ലഭ്യമാണ്.
Advertisement
Kera Ganga hybrid coconut seedlings are available at the Agricultural Technology Knowledge Center in Mannuthi
വലിയ തൈ 325/-രൂപ പോളിബാഗ് 375/-രൂപ. വിവരങ്ങൾക്കായി 0487-2370540 – രാവിലെ 10 മുതൽ വൈകീട്ട് 5 വരെ ബന്ധപ്പെടാവുന്നതാണ്
Content summery : Kera Ganga hybrid coconut seedlings are available at the Agricultural Technology Knowledge Center in Mannuthi.