നാടൻ പച്ചക്കറി ഇനങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കേരള കാർഷിക സർവകലാശാലയിൽ സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സഹായത്തോടെ നടത്തുന്ന പദ്ധതിയിലേക്കായി തനത് പച്ചക്കറി ഇനങ്ങളുടെ വിവരശേഖരണം നടത്തുന്നു.
Advertisement
Kerala Agricultural University and Biodiversity Board are jointly conducting data collection of unique vegetable varieties
ഇത്തരം ഇനങ്ങൾ കൈവശമുള്ള കർഷക സുഹൃത്തുക്കൾ 7994207268 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
Content summery : Kerala Agricultural University and Biodiversity Board are jointly conducting data collection of unique vegetable varieties