ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

കേരള കാർഷിക സർവകലാശാലയുടെ കീഴിൽ ' ഭക്ഷ്യ സംസ്കരണ മേഖലയിലെ സംരംഭകത്വ വികസനം' എന്ന വിഷയത്തിൽ ഏകദിന പരിശീലനം

11:23 PM Nov 26, 2024 IST | Agri TV Desk

കേരള കാർഷിക സർവ്വകലാശാല, അഗ്രി ബിസിനസ്സ് ഇൻക്യുബേറ്റർ, 'ഭക്ഷ്യ സംസ്കരണ മേഖലയിലെ സംരംഭകത്വ വികസനം' എന്ന വിഷയത്തിൽ, 28/11/2024ന് പ്രായോഗിക ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.പങ്കെടുക്കാൻ താത്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യുക.
👉🏻വിളിക്കേണ്ട നമ്പർ:
0487 2438332(10:00 am- 4:00 pm) 9778436265(whatsapp message only).

Advertisement

Content summery : Kerala Agricultural University conducts one-day training on 'Entrepreneurship Development in Food Processing Sector'

Advertisement
Tags :
Entrepreneurship Developmentfood processing sectorKerala Agricultural University
Advertisement
Next Article